കൈകാലുകളിലെയും മറ്റും രോമങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ വിധി എന്താണ്?
ചോദ്യകർത്താവ്
സാദിഖ്, ഫൈസല്‍
Aug 25, 2016
CODE :
- മറുപടി നൽകിയത് ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍
- Sep 24, 2020
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ത്രീകള്‍ തല മുടിയും പുരികവും നീക്കം ചെയ്യല്‍ കറാഹതാണെന്നും പുരുഷന്മാര് താടിയും മീശയും വടിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും പറഞ്ഞ ഫിഖ്ഹീ ഗ്രന്ഥങ്ങളിലൊന്നും തന്നെ കൈകാലുകളിലെ മുടികളെ കുറിച്ച് ഒന്നും പറഞ്ഞതായി കാണുന്നില്ല അതിനാല്‍ അതിനു കുഴപ്പമില്ലെന്ന് മനസ്സിലാക്കാം. കൂടുതല്‍ അറിയാവും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.