ഭാര്യാപിതാവിന് സകാത്ത് നല്‍കാമോ?

ചോദ്യകർത്താവ്

afsal

Mar 25, 2020

CODE :Fin9649

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സകാത്ത് നല്‍കുന്നയാളുടെ മേല്‍ ആര്‍ക്കൊക്കെ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായണോ അവര്‍ക്ക് സകാത്ത് നല്‍കാന്‍ പാടില്ല. ഭാര്യാപിതാവ് ഈ ഗണത്തില്‍ പെടാത്തതിനാല്‍ സകാത്തിന് അര്‍ഹനാണെങ്കില്‍ നല്‍കാവുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter