ഗർഭിണിയായ ആന ചെരിഞ്ഞ സംഭവത്തിൽ സെന്റിമെൻസ് ഉയർത്തുന്ന മാന്യ ദേഹങ്ങളെ സഫൂറ സർഗാറും ഗർഭിണിയാണെന്നോർമ്മിപ്പിച്ച് സോഷ്യൽ മീഡിയ
മലപ്പുറം: പാലക്കാട് മണ്ണാർക്കാട് പടക്കം ഒളിപ്പിച്ച പൈനാപ്പിൾ കഴിച്ചു ആന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തെ പ്രതിക്കൂട്ടിൽ നിർത്തി വിദ്വേഷ പ്രചരണം നടത്തുന്ന മുൻ ബിജെപി നേതാക്കൾക്കും വിഷയത്തിൽ പ്രതികരണം നടത്തിയ വിരാട് കോഹ്ലി അടക്കമുള്ള ഉള്ള താരങ്ങൾക്കും കനത്ത വിമർശനം. ഗർഭിണിയായ ആനയാണ് ചെരിഞ്ഞത് എന്ന സെന്റിമെന്റ് പ്രചരിപ്പിക്കുന്ന ഇത്തരക്കാരെ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട. ജയിലിലടക്കപ്പെട്ട ഗർഭിണിയായ സഫൂറ സർഗാരിനെ ഓർമ്മിപ്പിക്കുകയാണ്.

ഒരു മാസം മുമ്പാണ് സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ സഫൂറ സർഗാറിനെ പോലീസ് അറസ്റ്റ് ചെയ്തത് ജയിലിൽ അടക്കുന്നത്. നാലു മാസം ഗർഭിണിയായിരുന്ന അവരെ യാതൊരു പരിഗണനയും നൽകാതെയാണ് പോലീസ് തുറങ്കിലടടച്ചത്. പ്രതികരണം നടത്തി അറിയർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter