മാസപ്പിറവി കണ്ടു; നബിദിനം നവംബര്‍ 20 ന്

കാപ്പാട് കടപ്പുറത്ത് റബീഉല്‍അവ്വല്‍ മാസപ്പിറവി കണ്ടതായി ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ് ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമുലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ഇതനുസരിച്ച്നവംബര്‍ 20 ന് ആയിരിക്കും നബിദിനം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter