വിഷയം: ‍ ഉംറ ആശംസകൾ

എൻ്റെ സുഹൃത്ത് ഉംറ ചെയ്യാൻ പോകുകയാണ്. ഹജ്ജിനും ഉംറക്കും പോകുന്നവരോട് പറയുന്ന അറബി ആശംസ വാചകങ്ങൾ എന്തൊക്കയാണ് ?

ചോദ്യകർത്താവ്

Muhammed Swadique

Mar 27, 2024

CODE :Haj13424

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഉംറക്കോ ഹജ്ജിനോ യാത്ര പോകാൻ ഉദ്ദേശിക്കുന്നവരോട് പൊതുവേയുള്ള യാത്രയയപ്പിന്‍റെ ദുആ തന്നെയാണ്  നമ്മൾ ചെല്ലേണ്ടത്. യാത്രയയക്കുന്നേരം  യാത്രക്കാരന്‍റെ കൈ പിടിച്ച് ഇങ്ങനെ ചൊല്ലുക :

 أستَودِعُ اللهَ دِينَكَ  و أمانتَكَ  و خَواتيمَ عملِكَ زَوَّدَكَ الله التقوى وَغَفَرَ ذَنْبَكَ ويَسَّرَ لك الخيَر حَيْثُمَا كنتَ


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter