വിഷയം: രിദ്ദത്
പ്രവാചകർ(സ) തങ്ങൾ വിലക്കിയത് ഓർമയിലിരിക്കെ തെറ്റ് ചെയ്തു പോയാൽ രിദ്ദത് സംഭവിക്കുമോ?
ചോദ്യകർത്താവ്
നിയാസ്
Oct 25, 2022
CODE :Aqe11627
- മറുപടി നൽകിയത് അബ്ദുൽ ബാസിത് ഹുദവി കൂളൂർ
- Oct 25, 2022
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
ഇസ്ലാം വിലക്കിയതാണെന്ന് അറിഞ്ഞിട്ടും തെറ്റ് ചെയ്താൽ മുർതദ്ദ് ആകില്ല. പൊതുവേ , കുഫ്റല്ലാത്ത പാപം ചെയ്താൽ കുറ്റക്കാരനാകും എന്നല്ലാതെ ദീനിൽ നിന്നു ആരും പുറത്തു പോകില്ല. "രിദ്ദത്(മതഭ്രഷ്ട്) " നെ കുറിച്ച് കൂടുതൽ അറുയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.