മുഹറമാസത്തിലെ സുന്നത്തുകളും ആ മാസത്തിന്‍റെ പ്രത്യേകതകളും വിശദീകരിക്കാമോ?

ചോദ്യകർത്താവ്

മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുഹറം മാസം ഇസ്ലാമിക ചരിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ഒട്ടനവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണെന്ന് ചരിത്ര ഗ്രന്ഥങ്ങള്‍ പറയുന്നു. റമളാന്‍ കഴിഞ്ഞാല്‍ പ്രവാചകര്‍ കൂടുതലായി നോമ്പെടുക്കാറുണ്ടായിരുന്നത് മുഹറം മാസത്തിലായിരുന്നു എന്ന് ഹദീസുകളില്‍ കാണാം. മുഹര്‍റം: ഇസ് ലാമിക ചരിത്രങ്ങളുടെ സംഗമകാലം എന്ന ലേഖനത്തില്‍ ഈ മാസത്തിന്‍റെ പ്രത്യേകതകള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter