ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ന്യായമായ വിലക്ക് സാധനങ്ങൾ വില്ക്കാൻ പറ്റുമോ?
ചോദ്യകർത്താവ്
നദീര്‍, റിയാസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നമ്മുടെ ഉടമസ്ഥതയിലുള്ള വില്ക്കല് അനുവദനീയമായ ഏത് സാധനവും ആര്‍ക്കും വില്‍ക്കാവുന്നതാണ്. സ്വന്തം ജോലി ചെയ്യുന്ന കമ്പനിയിലേക്കും അത് വില്പന നടത്താവുന്നതാണ്. എന്നാല്‍, അങ്ങനെ ചെയ്യുമ്പോള്‍, കമ്പനിയുടെ നിയമങ്ങള്‍ പാലിക്കുകയും ചതിയോ വഞ്ചനയോ കടന്നുവരാതിരിക്കുകയും വേണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഹലാലായത് സമ്പാദിക്കാനും അത് ഹലാലായ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാനും നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.