വിഷയം: നിസ്കാരം
ഇമാമിന്‍റെ കൂടെ നിസ്കരിക്കുമ്പോൾ ഷാഫി മദ്ഹബ് പ്രകാരം ലാസ്റ്റ് റക്അയത്തിൽ അത്തഹിയാത്ത് തീർക്കൽ നിർബന്ധമുണ്ടോ? ഇമാം സലാം വീട്ടിയതിനു ശേഷം മഅ്മൂമായ ആൾക്ക് അത്തഹിയാത്ത് തീർക്കൽ ആവശ്യമുണ്ടോ?
ചോദ്യകർത്താവ്
Muhammed iqbal
Mar 6, 2026
CODE :Pra16152
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
അവസാനത്തെ ഇരുത്തത്തിൽ അത്തഹിയ്യാതും തിരുതങ്ങളുടെ(സ്വ) മേലിൽ സ്വലാത് ചൊല്ലലും നിർബന്ധമാണ്. ഇമാം സലാം വീട്ടി കഴിഞ്ഞാലും ഇപ്പറഞ്ഞത് ഓതാതിരിക്കരുത്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


