വിഷയം: നിസ്കാരം
ജമാഅതായി നിസ്കരിക്കുന്ന സമയത്തു മൂന്ന്, നാല് റക്അത്തിൽ മൗമൂം പകുതി ഫാതിഹ ഓതിയ സമയത്തു ഇമാം റുകൂഇലേക് പോയാൽ മൗമൂം ഫാതിഹ മുഴുവൻ ഓതാതെ റുകൂഇലേക് പോകണോ അതോ ഫാതിഹ പൂർണമാക്കണോ ?
ചോദ്യകർത്താവ്
MUHAMMAD SAHEER
Mar 10, 2026
CODE :Pra16164
- മറുപടി നൽകിയത് അബ്ദുൽ ബാസിത് ഹുദവി കൂളൂർ
- Mar 10, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഇമാമിനോടൊപ്പം ഫാതിഹ ഓതാനുള്ള സമയം കിട്ടിയ മഅ്മൂമാണെങ്കിൽ നിർബന്ധമായും ഇവിടെ ഫാതിഹ മുഴുവനും ഓതണം.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


