വിഷയം: ‍ സഹ്‌വിന്‍റെ സുജൂദ്

സഹ്‌വിന്റെ സുജൂദ് രണ്ട് എണ്ണമാണല്ലോ. ഇവയുടെ ഇടയിലെ ഇരുത്തത്തിൽ എന്തെങ്കിലും ചൊല്ലേണ്ടതുണ്ടോ ?

ചോദ്യകർത്താവ്

Muhammed Ramzan. K

May 14, 2026

CODE :Oth16277

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

സഹ്‌വിന്റെ സുജൂദ് രണ്ട് എണ്ണമാണ്. സാധാരണ രണ്ട് സുജൂദുകൾക്കിടയിൽ ഇരിക്കുമ്പോൾ ചൊല്ലുന്നത് പോലെ തന്നെ ഇവയുടെ ഇടയിലെ ഇരുത്തത്തിലും ചൊല്ലേണ്ടതുണ്ട്.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter