വിഷയം: നിസ്കാരം
ബാങ്ക് വിളിച്ചു എന്ന് കരുതി ബാങ്ക് വിളിക്കുന്നതിന് മുൻപ് നിസ്കെരിക്കുകയും അതിന് ശേഷം ബാങ്ക് വിളിക്കുന്നത് കേൾക്കുകയും ചെയ്താൽ എന്ത് ചെയ്യണം?
ചോദ്യകർത്താവ്
Jumana
Jul 17, 2026
CODE :Pra16396
- മറുപടി നൽകിയത് അബ്ദുല്‍ ബാസിത്വ് കൂളൂര്
- Jul 17, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
സമയമായെന്ന് കരുതി നിസ്കരിക്കുകയും, പിന്നീട് അത് സമയത്തിന് മുമ്പാണ് നിസ്കരിച്ചതെന്ന് ബോധ്യപ്പെടുകയും ചെയ്താൽ പ്രസ്തുത നിസ്കാരം മടക്കി നിസ്കരിക്കേണ്ടതാണ്
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


