ഭാര്യയുടെ ഉമ്മായുടെ ജ്യേഷ്ഠത്തിയെ തൊട്ടാല്‍ വുളൂഅ് മുറിയുമോ?
ചോദ്യകർത്താവ്
മുഹമ്മദ് റിയാസ്
Aug 25, 2016
CODE :
- മറുപടി നൽകിയത് എഡിറ്റര്‍
- Mar 3, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭാര്യയുടെ മാതാവിന്റെയോ പിതാവിന്റെയോ സഹോദരിമാരെ തൊട്ടാല്‍ വുളു മുറിയുന്നതാണ്. വിവാഹ ബന്ധത്തിലൂടെ മഹ്റം (കാണല്‍ അനുവദനീയമാവുന്നവര് ) ആരൊക്കെയാണെന്ന് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


