ഇസ്‌റാഈലുമായി അടുക്കുന്നു എന്ന വാർത്ത നിഷേധിച്ച് ഖത്തർ
ദോഹ: ഇസ്‌റാഈലുമായി ബന്ധം സാധാരണ നിലയിലാക്കാന്‍ നീങ്ങുന്നുവെന്ന പ്രചാരണം അവാസ്തവമാണെന്ന് വ്യക്തമാക്കി ഖത്തർ രംഗത്ത് . ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കലല്ല ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തിന് പരിഹാരമെന്നും ഖത്തര്‍ വ്യക്തമാക്കി.

ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പോലെ ഖത്തറിന് കഴിയില്ലെന്ന് വിദേശകാര്യ വക്താവ് ലൗല അല്‍ ഖാതിര്‍ പറഞ്ഞു. "സംഘര്‍ഷത്തിന്റെ മര്‍മം എന്നത് ബന്ധം സാധാരണ നിലയിലാക്കുക എന്നതാണെന്ന് തങ്ങള്‍ കരുതുന്നില്ല. ഫലസ്തീന്‍ ജനത ജീവിക്കുന്ന ദുരിതാവസ്ഥയാണ് സംഘര്‍ഷത്തിന്റെ മര്‍ം. രാജ്യമില്ലാതെ അധിനിവേശത്തിന്റെ കീഴിലാണ് ഫലീസ്തീന്‍ ജനതയുള്ളത്, അല്‍ ഖാതിര്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter