രണ്ടു സിഗററ്റ് വലിക്കുന്നവരം പുകവലിക്ക് അടിമപ്പെട്ടു പോകുമെന്ന് പഠനം
- Web desk
- Oct 17, 2012 - 07:58
- Updated: Mar 12, 2017 - 07:39
ദിനേന രണ്ടു സിഗററ്റുവലിക്കുന്നത് കൊണ്ട് തന്നെ കൌമാരപ്രായക്കാര്‍ പുകവലിക്ക് അടിമപ്പെട്ടു പോകുമെന്ന് പുതിയ മെഡിക്കല്‍ പഠനം. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോ സര്‍വകലാശാലയില്‍ നടന്ന പഠനമാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ പുകവലിയോട് മടുപ്പുണ്ടാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും പഠനം നടത്തിയ ഗവേഷകര്‍ ആവശ്യപ്പെടുന്നു. ആവശ്യമായ ആത്മവിശ്വാസം പകര്‍ന്നും കൃത്യമായ ഉപദേശം നല്‍കിയും മക്കളെ പുകവലിയുടെ ദൂഷ്യത്തില്‍ നിന്ന് രക്ഷിച്ചെടുക്കാമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment