ശൈഖുനാ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖുന അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ് ലിയാര്‍ വഫാത്തായി.ഇന്നുരാവിലെ 11.50 ന് അത്തിപ്പറ്റയിലെ സ്വവസതിയില്‍ വെച്ചായിരുന്നു വഫാത്ത്.82 വയസ്സായിരുന്നു. നിരവധി മത സ്ഥാപനങ്ങളുടെ കാര്യദര്‍ശിയായിരുന്നു.ഖബറടക്കം നാളെ രാവിലെ 8.30 ന് അത്തിപ്പറ്റയില്‍ നടക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter