ഭീകരതയാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി: ഇറാന്‍ പ്രസിഡണ്ട്

 

ഭീകരതാണ് ലോകം ഇപ്പോള്‍ നേരിട്ടുക്കൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളിയെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി .
അഫ്ഗാനിസ്ഥാനും ഇറാനും ഭീകരതയുടെ ഇരകളാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രങ്ങള്‍ക്കിടയിലെ പുരോഗതികളുണ്ടാവാന്‍ ഭീകരതക്കെതിരെ ഒന്നിച്ച് കീഴ്‌പ്പെടുത്തി തോല്‍പ്പിക്കണമെന്നും ഇറാനില്‍ നടന്ന പത്ര സമ്മേളനത്തിടെ അദ്ധേഹം വിശദീകരിച്ചു.ഭീകരതെക്കിതാരായ പോരാട്ടത്തിനൊപ്പം നില്‍ക്കാന്‍ ഇറാന്‍ കൂടെയുണ്ടാവുമെന്നും അദ്ധേഹം വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter