സ്കോളര്‍ഷിപ്പോടു കൂടി സിവില്‍ സര്‍വീസ് പരിശീലനം
 width=സ്കോളര്‍ഷിപ്പോടു കൂടി ഡല്‍ഹി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ സിവില്‍സര്‍വീസ് പരീക്ഷക്ക് തയ്യാറെടുക്കാന്‍ കോളജ് വിദ്യാര്‍‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നു. ശനിയാഴ്ചകളില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജില്‍ നടക്കുന്ന ഫൌണ്ടേഷന്‍ ക്ലാസുകളില്‍ സിവില് സര്‍വീസ് ജേതാക്കളുള്‍പ്പടെ നിരവധി പ്രഗത്ഭര്‍ ക്ലാസെടുക്കും. രണ്ടു വര്‍ഷമായി നടന്നുവരുന്ന ഈ പരിശീലനത്തിലൂടെ അമ്പതോളം വിദ്യാര്‍ഥികള്‍ ഡല്‍ഹി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ പരീക്ഷക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 20 ന് പത്തുമണിക്കാണ് തെരഞ്ഞെടുപ്പ് പരീക്ഷ. ഫോണ്‍: 9947466587

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter