അലിഗര്‍ സര്‍വ്വകലാശാല പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു
- Web desk
- Mar 17, 2015 - 13:01
- Updated: Oct 1, 2017 - 08:30
അലിഗര്‍ മുസ്ലിം സര്‍വ്വകലാശാല 2015-16 അദ്ധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 18, 21 ആണ് MBBS/BDS, B.Tech, MBA കോഴ്സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. പ്രൊഫഷണല്‍ കോഴ്സ് ഒഴികെയുള്ള ഡിഗ്രി, പിജി കോഴ്സുകള്‍ക്ക് മാര്‍ച്ച് 31 വരെ സമയമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക http://www.amucontrollerexams.com/
സംശയ നിവാരണത്തിന് സര്‍വ്വകലാശാല മലയാളി അസോസിയേഷനുമായി ബന്ധപ്പെടുക - ഗഫൂര്‍ (7417544716), ആഷിക് (9045212852), ഗഫൂര്‍ (9995307255), അന്‍സാരി (9548352795).
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment