ബാബു സെബാസ്ത്യന്‍ എം.ജി. യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍
babu-sebastienഎം.ജി. യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറായി ഡോ. ബാബു സെബാസ്ത്യനെ ഗവര്‍ണര്‍ ഷീല ദീക്ഷിത് നിയമിച്ചു. സെലക്ഷന്‍ കമ്മിറ്റി നല്‍കിയ മുന്നംഗ ലിസ്റ്റില്‍ നിന്നാണ് ബാബു സെബാസ്ത്യനെ തെരെഞ്ഞെടുത്തത്. നിലവില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ ടെക്നോളജി ഡയറക്ടറാണ് ബാബു സെബാസ്ത്യന്‍. കേരളാ കോണ്‍ഗ്രസ് (എം) ആണ് ഇദ്ദേഹത്തെ നോമിനേറ്റ് ചെയ്തത്. എം.ജി സര്‍വകലാശാല മുന്‍ വിസി എ.വി ജോര്‍ജിനെ മതിയായ യോഗ്യതയില്ലാത്തതിനെ തുടര്‍ന്ന് ഗവര്‍ണര്‍ പുറത്താക്കുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter