അഖിലേന്ത്യാ പി.ജി മെഡിക്കല് പ്രവേശന പരീക്ഷക്കു രജിസ്ട്രേഷന് ആരംഭിച്ചു
- Web desk
- Aug 29, 2014 - 18:00
- Updated: Oct 1, 2017 - 08:33
ആള് ഇന്ത്യാ പി.ജി മെഡിക്കല് എന്ട്രന്സു എക്സാമിനു(AIPGMEE) രജിസ്ട്രേഷന് ആരംഭിച്ചു. ഒണ്ലൈനായാണ് രജിസ്ട്രേഷന് നടപടികള് പൂര്ത്തിയാക്കേണ്ടത്.
എം.ബി.ബി.എസ് ബിരുദത്തിനു പുറമെ അടുത്ത മാര്ച്ചു 31-നകം ഒരു വര്ഷത്തെ ഇന്റേണ്ഷിപ്പും പൂര്ത്തിയാക്കിയിരിക്കണം. അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഒക്ടോബര് 10, 2014.
ഫീസ്, ഫീസ് ആനുകൂല്യങ്ങള് തുടങ്ങി കൂടുതല് വിവരങ്ങള്ക്ക് സന്ദര്ശിക്കുക: www.nbe.gov.in, Email: aipgmee@nbe.gov.in, Toll free help line: 0124 6771700/1800(തിങ്കള് മുതല് വെള്ളി വരെ ഓഫീസ് സമയത്തു മാത്രം)
Related Posts
ASK YOUR QUESTION
ചോദ്യങ്ങള് പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില് ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില് എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള് ഒഴിവാക്കാന് ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള് ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment