സമസ്ത കേന്ദ്രമുശാവറ അംഗം ഇ കെ മഹമൂദ് മുസ്‌ലിയാർ  അന്തരിച്ചു

ഉത്തര മലബാറിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും നീലേശ്വരം പള്ളിക്കര ഖാസിയുമായ അല്‍ഹാജ് ഇ കെ മഹമൂദ് മുസ്‌ലിയാർ  അന്തരിച്ചു. മംഗലാപുരം സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാ അംഗം, സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡന്റ്, നീലേശ്വരം മര്‍കസ് ദഅ്‌വാ കോളജ് പ്രസിഡന്റ് തുടങ്ങിയ ഒട്ടനേകം പദവികള്‍ വഹിച്ചുവരികയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter