തവസ്സുല്‍, ഇസ്തിഗാസ എന്നിവയെകുറിച്ച് വിശദമാക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് ഫൈറൂസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ തവസ്സുല്‍, ഇസ്തിഗാസ തുടങ്ങിയ കാര്യങ്ങളില്‍ ഇക്കാലത്ത് ചിലരൊക്കെ സംശയം ഉന്നയിക്കാറുണ്ട്. അതുമായി ബന്ധപ്പെട്ട് വളരെ വിശദമായി മുമ്പ് നാം പറഞ്ഞത് ഇവിടെ നോക്കുക. പ്രസ്തുത വിഷയം വളരെ വിശദമായി വിശ്വാസം എന്ന വിഭാഗത്തിലെ തര്‍ക്കവിഷയങ്ങള്‍ എന്ന ഉപവിഭാഗത്തില്‍ തവസ്സുലും ബിദഈ വാദങ്ങളും എന്ന ലേഖനത്തില്‍ വായിക്കാവുന്നതാണ്. നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter