എന്റെ സഹോദരന്‍ സകാതിനു് അര്‍ഹനാണെങ്കില്‍ എന്റെ സകാത് അവര്ക് കൊടുക്കാന്‍ പറ്റുമോ

ചോദ്യകർത്താവ്

ശിഹാബുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സഹോദരന്‍ അവകാശികളില്‍ പെടുമെങ്കില്‍ സഹോദരനു സകാത് നല്‍കാവുന്നതാണ്.  അതില്‍ കുടുംബ ബന്ധം പുലര്‍ത്തി എന്ന ഒരു മഹത്ത്വം കൂടി ലഭിക്കുകയും ചെയ്യും. കൂടുതല്‍ വിവരത്തിനായി ഇവിടെ ക്ലിക്കു ചെയ്യുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter