ഒരു വര്ഷം പൂര്തിയയന് ടെപോസൈറ്റില്‍ നിന്നും സാകത് കൊടുത്ത് അതിന്റെ ബാക്കി അടുത്തവര്ഷം അവശേഷിച്ചാല്‍ അതിനു സാകത് കൊടുക്കണമോ

ചോദ്യകർത്താവ്

റിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ബാക്കിയുള്ളത് സകാത്തിന്‍റെ വിഹിതമുണ്ടാവുകയും ഒരു വര്‍ഷം തികയുകയും ചെയ്താല്‍ സകാതു നല്കണം. എനി ബാക്കിയുള്ളതും കൈവശമുള്ള മറ്റു പണവും ചേര്‍ന്ന് സകാത്തിന്‍റെ കണക്കെത്തുകയും വര്ഷം തികയും ചെയ്താലും അതിനു സകാത് നല്കണം.

നാഥന്‍ വിധി വിലക്കുകള്‍ യഥാവിധി പാലിക്കാന്‍ തൌഫീഖ് ലഭിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter