എന്റെ സഹോദരന്‍ ജോലിക്ക് പോകാന്‍ ആരോഗ്യപരമായി കഴിവില്ലാത്ത ആളു ആണ്‌ .എനിക്ക് സഹോദരന് സകാത്‌ കൊടുക്കാമോ .സഹോദരന്റെ ചിലവ് ഉപ്പയാണ് നോക്കുന്നത് .സഹോദരന് ഭാര്യയും കുട്ടികളും ഉണ്ട് .?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സഹോദരന്‍ അവകാശികളില്‍ പെടുമെങ്കില്‍ സഹോദരനു സകാത് നല്‍കാവുന്നതാണ്.  അതില്‍ കുടുംബ ബന്ധം പുലര്‍ത്തി എന്ന ഒരു മഹത്ത്വം കൂടി ലഭിക്കുകയും ചെയ്യും. കൂടുതല്‍ വിവരത്തിനായി ഇവിടെ ക്ലിക്കു ചെയ്യുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter