ഗള്‍ഫിലുള്ള നാം നാട്ടില്‍ ചെലവു കൊടുക്കല്‍ നിര്‍ബന്ധമായവരുടെ ഫിത്വര്‍ സകാത്ത് കൊടുക്കുമ്പോള്‍ വകാലത്ത് ആക്കല്‍ നിര്‍ബന്ധമുണ്ടോ?
ചോദ്യകർത്താവ്
muneer
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അതെ, വകാലത് ആക്കല്‍ നിര്‍ബന്ധമാണ്. സകാത് നല്‍കേണ്ട ബാധ്യത ചെലവ് കൊടുക്കേണ്ടവനാണ്. അത് കൊണ്ട് തന്നെ, ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ നാട്ടിലാണെങ്കില്‍, അവരുടെ സകാത് അവിടെ കൊടുക്കേണ്ടതും നിയ്യത് ചെയ്യാന്‍ അവരെ വകാലത് ആക്കേണ്ടതുമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


