എന്റെ സംശയം ഖത്തറിലുള്ള ഞാന്‍ നാട്ടില്‍ ഫിതര് സകാത്ത് കൊടുക്കുകയനെങ്ങില്‍ എത്രയാണ് കൊടുക്കേണ്ടത്
ചോദ്യകർത്താവ്
Abdurahiman
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നല്‍കുന്നത് എവിടെയാണെങ്കിലും, നല്‍കേണ്ടത് ഒരു സ്വാഅ് മുഖ്യാഹാരപദാര്ത്ഥമാണ്. ഒരു സ്വാഅ് എന്നത് അളവാണ്. അളക്കപ്പെടുന്ന വസ്തുവിന്റെ ഭാരത്തിനനുസരിച്ച് അതിന്റെ കിലോ അളവ് മാറിക്കൊണ്ടിരിക്കും. 2.500 മുതല്‍ 3 കിലോ വരെ ആകാവുന്നതാണ് അത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


