ലോകത്ത് മനുഷ്യ ജീവിതം തുടങ്ങിയിട്ട് ഏകദേശം അയ്യായിരം വര്‍ഷം ആയി എന്നും മറ്റും ഭൗതിക ഗ്രന്ഥങ്ങളില്‍ കാണാം. എന്നാല്‍ ആദം (അ) ഭൂമിയില്‍ വന്നിട്ട് എത്ര വര്‍ഷം ആയി എന്ന് ഖുര്‍ആന്‍ പ്രകാരമോ ഹദീസ് പ്രകാരമോ വ്യക്തമാക്കിയിട്ടുണ്ടോ?
ചോദ്യകർത്താവ്
SHAMEER AM
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇവ്വിഷയകമായി വ്യക്തമായി ഖുര്‍ആനിലോ ഹദീസിലോ വന്നിട്ടില്ല. ചില സൂചനകളൊക്കെ വിവിധ ഹദീസുകളില്‍ കാണാം. അവയെക്കുറിച്ച് വിശദമായി നാം മുമ്പ് പറഞ്ഞിട്ടുണ്ട്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


