ഹുസൈന് (റ) ശിയാക്കളുടെ മൂന്നാമത്തെ ഇമാമാണെന്ന് അവര്‍ പറയുന്നു, ശരിയെന്ത്?
ചോദ്യകർത്താവ്
നിസാര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹുസൈന് (റ) മാത്രമല്ല, മറ്റു പല ഇമാമുമാരെയും ശിയാക്കള്‍ അവരുടെ നേതാക്കളായി അവതരിപ്പിക്കാറുണ്ട്. മാത്രവുമല്ല, അഹലുല്ബൈതിനെ കൂടുതലായി സ്നേഹിക്കുന്നത് തങ്ങളാണെന്നും അവര്‍ പറയാറുണ്ട്. എന്നാല്‍ അത് തികച്ചും നിരര്‍ത്ഥകവും അയഥാര്‍ത്ഥവുമാണ്. ഇത് മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന് തുണക്കട്ടെ.


