ഖിള്ര്‍ നബി (അ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് പറയപ്പെടാറുണ്ടല്ലോ. ഇത് ശരിയാണോ? അവരെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

സിറാജ് മോടങ്കൊളി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖിളിര്‍ (അ) നെക്കുറിച്ചുള്ള പരാമര്‍ശം വിശുദ്ധ ഖുര്‍ആനിലെ സൂറതുല്‍കഹ്ഫില്‍ കാണാവുന്നതാണ്. അദ്ദേഹം പ്രവാചകനായിരുന്നു എന്നും ഇന്നും ജീവിച്ചിരിപ്പുണ്ടെന്നുമാണ് ഭൂരിഭാഗപണ്ഡിതരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ അദ്ദേഹം മരണപ്പെട്ടുപോയിട്ടുണ്ടെന്ന് അഭിപ്രായപ്പെടുന്ന ഹദീസ് പണ്ഡിതരുമുണ്ട്. ഖിള്ര്‍ (അ)മിനെകുറിച്ച് മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter