കൂടോത്രം എന്നത് ഉണ്ടോ? അത് ചെയ്യുന്നത് തെറ്റല്ലേ?

ചോദ്യകർത്താവ്

അര്‍ഷിദ് ഇബ്രാഹിം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സിഹ്റ് എന്നതിന് യാഥാര്‍ത്ഥ്യമുണ്ടെന്നും അതിന് മനുഷ്യന് ഉപദ്രവമുണ്ടാക്കാന്‍ സാധിക്കുമെന്നും ഖുര്‍ആന്‍ കൊണ്ടും ഹദീസുകള്‍ കൊണ്ടും തെളിഞ്ഞതാണ്. സിഹ്റ് ചെയ്യുന്നത് വന്‍പാപവുമാണ്. ഇതുമായി ബന്ധപ്പെട്ട് വിശദമായി മുമ്പ് നാം പറഞ്ഞത് ഇവിടെ വായിക്കാം. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter