നാരിയ സ്വലാതിന്‍റെ മഹത്ത്വങ്ങള്‍ വിവരിക്കാമോ?

ചോദ്യകർത്താവ്

അസ്ഗര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നാരിയതുസ്വലാത് ഏറെ പ്രാധാന്യമുള്ളതും മുന്‍കാല മഹാന്മാരില്‍ പലരും പതിവാക്കിയിരുന്നതുമാണ്. അതിന്‍റെ മഹത്വം നാരിയാസ്വലാതിനെകുറിച്ച് എന്ന ലേഖനത്തിലും അതിന്റെ അര്‍ത്ഥം നാരിയതുസ്വലാത് എന്ന ലേഖനത്തിലും വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter