മുഹമ്മദ് നബിയെ കുറിച്ച് ബൈബിള്‍ പറഞ്ഞതെന്ത്? ബൈബിളില്‍ നബിയുടെ പേര്?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അഹ്മദ് എന്ന പേരിലാണ് ഈസാനബി (അ) നബി (സ) യെ പരിചയപ്പെടുത്തിയത്. മറ്റു പല വിശേഷണങ്ങളിലും നബി മുന്‍കാല ഗ്രന്ഥങ്ങളില്‍ അറിയപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധമായി മുഹമ്മദ് നബി ബൈബിളിന്റെ പ്രവചനം എന്ന ലേഖനത്തില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter