വിഷയം: പ്ലാസ്റ്റിക് സർജറി
പ്ലാസ്റ്റിക് സർജറിയുടെ കർമശാസ്ത്ര വിധി എന്താണ് ?
ചോദ്യകർത്താവ്
Mufeeda
Jul 11, 2024
CODE :Dai13748
- മറുപടി നൽകിയത് അബ്ദുൽ ബാസിത് ഹുദവി കൂളൂർ
- Jul 12, 2024
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
സൌന്ദര്യവർദ്ധനവ് ലക്ഷ്യം വച്ചുള്ള പ്ലാസ്റ്റിക് സർജറി അനനുവദനീയവും (ഹറാം) കാര്യ പ്രസക്തമായ ന്യൂനത നീക്കം ചെയ്യുക എന്ന ഉദ്ദേശത്തോടെയുള്ള പ്ലാസ്റ്റിക് സർജറി അനുവദനീയവുമാണെന്നാണ് മനസ്സിലാകുന്നത്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന് തുണക്കട്ടെ
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.