വിഷയം: ‍ പ്രവാസി ക്ഷേമനിധി പെൻഷൻ

കേരള സർക്കാരിൻറെ പ്രവാസികൾക്കായുള്ള പെൻഷൻ പദ്ധതിയാണ് പ്രവാസി ക്ഷേമനിധി. ചുരുങ്ങിയത് അഞ്ചു വർഷം മാസം 300 രൂപ വീതം അടയ്ക്കുകയും, 60 വയസ്സ് തികയുന്ന പക്ഷം സർക്കാർ നിശ്ചയിക്കുന്ന പെൻഷൻ തുക മരണം വരെ പെൻഷനായി ലഭിക്കുകയും ചെയ്യുന്ന പദ്ധതി ആണ് ഇത്. ഇസ്ലാമിൽ ഇതിൻറെ അനുവദനീയ അറിയാൻ ൻആഗ്രഹിക്കുന്നു. കൂടുതൽ നിബന്ധനകൾ പ്രവാസി ക്ഷേമനിധി വെബ്സൈറ്റിൽ നിന്നും പരിശോധിച്ച് മറുപടി തരുവാൻ താല്പര്യപ്പെടുന്നു.

ചോദ്യകർത്താവ്

Afsal Kaleem

Jan 28, 2021

CODE :Fin10048

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മേല്‍വിഷയം വളരെ വിശദമായി മറുപടി നല്‍കപ്പെട്ടത് വായിക്കാനായി  ഇവിടെ  ക്ലിക്ക് ചെയ്ത് വായന തുടരാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter