വിഷയം: സാമ്പത്തികം
Crypto currency ട്രേഡിംഗിന്റെ ഇസ്ലാമിക വശം വിശദീകരിച്ചു തരുമോ? അത് mine ചെയ്ത് സൂക്ഷിക്കാന്‍ പറ്റുമോ
ചോദ്യകർത്താവ്
Anvar Sadique PT
Aug 22, 2022
CODE :Fin11317
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഈ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കാൻ ബിറ്റ്‌കോയിന്‍ ഉപയോഗത്തിലെ ഇസ്‌ലാമിക വശം എന്ന ഇസ്ലാം ഓൺവെബ്ബിന്റെ ആർട്ടിക്ൾ ദയവായി വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.