വിഷയം: ‍ അനന്തരാവകാശം

,ഇസ്ലാമിക അന്തരാവകാശ നിയമഭങ്ങൾ മറ്റുളളവയിൽ നിന്ന് വ്യതസ്തമാകുന്നത്?

ചോദ്യകർത്താവ്

muhammed danish

Aug 25, 2022

CODE :Dai11326

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

ഇസ്ലാമിക അനന്തരവകാശ വിഹിതം വളരെ സുതാര്യവും നീതിയുക്തവുമാണ്. കൗടുംബിക നിലനിൽപ്പിന് ആവശ്യമായ  ഘടനാ വ്യവസ്ഥയിലാധിഷ്ഠിതവുമാണത്. ചിലയിടങ്ങളിൽ  ആണിന്   പെണ്ണിൻറെ ഓഹരിയിൽ നിന്ന് രണ്ട് ഇരട്ടി എന്ന വ്യവസ്ഥ വെച്ചിട്ടുണ്ടെങ്കിൽ അതിലൊന്നും  നീതിവിരുദ്ധ കാര്യമൊന്നുമില്ല. ഇസ്ലാമിക വീക്ഷണ പ്രകാരം പെണ്ണിന് സാമ്പത്തിക ബാധ്യതകളില്ല . ഭർത്താവിനാണ് കുടുംബ പോറ്റാനുള്ള ഉത്തരവാദിത്വം . അങ്ങനെ വരുമ്പോൾ, പെണ്ണിന് കിട്ടുന്ന ചെറു ഓഹരി പോലും ഔദാര്യമാണ്.  ആണിന് രണ്ട് ഇരട്ടി കൊടുക്കുന്നത് നീതിയും . ഇതുതന്നെയാണ് മറ്റു മതങ്ങളിൽ നിന്ന് ഇസ്ലാമിനെ വേർതിരിക്കുന്ന പ്രധാന ഘടകം. ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

 കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter