വിഷയം: Network Marketing
High rich Network Marketing എന്ന് Online Business ഇന്ന് വ്യാപകമായി പല വ്യക്തികളും അതിൽ share എടുത്ത് അവർ അതിലൂടെ വരുമാനം നേടുന്നുണ്ട് എൻ്റെ ഒരു സുഹൃത്ത് അതിൽ Account open ഓപ്പൺ ചെയ്തത് 5 ലക്ഷം Deposit ചെയ്തിട്ടാണ് അവൻ്റെ കീഴിൽ മറ്റുള്ളവരെ ചേർത്തിയാൽ അവൻക്ക് കമ്മീഷൻ ഉണ്ട് . ഈ Business ൽ ചേരാൻ പറ്റുമോ ഇതിൽ നിന്നും വരുന്ന വരുമാനം നമുക്ക് ഹലാൽ ആണോ ?
ചോദ്യകർത്താവ്
Safeer
Aug 28, 2022
CODE :Fin11332
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
Network മാര്‍ക്കറ്റിംഗ് വിത്യസ്ത പേരുകളായി ഇന്ന് നിലവിലുണ്ട്. ഏത് പേരില്‍ വന്നാലും ശര്‍ഇയ്യായ നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നവയല്ലെങ്കില്‍ അതിലൂടെ ലഭിക്കുന്ന സമ്പാദ്യം ഹറാമാണ്. നെറ്റ്‍വര്‍ക്ക് മാര്‍ക്കറ്റിങ്ങിനെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടെ.