ഖുര്‍ആന്‍ പഠിക്കാന്‍ സഹായിക്കുന്ന സോഫ്റ്റവെയര്‍ ഏതെങ്കിലുമുണ്ടോ

ചോദ്യകർത്താവ്

മുഹമ്മദ് സാദിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ധാരാളം  സോഫ്റ്റ് വെയറുകള്‍ അറബിക് ലൈബ്രറികളിലും ബുക്ക്‌സ്റ്റാളുകളിലും ഉണ്ട്. അവയില്‍ ചിലതൊക്കെ കേരളത്തിലും  ലഭ്യമാണ്. പലതും ഇന്റെര്‍നെറ്റിലും ഉണ്ട്. സൗകര്യം പോലെ തെരഞ്ഞെടുക്കാവുന്നതാണ്. ഉദാഹരണത്തിന് ഒരു ലിങ്ക് ഇതാ താഴെ- http://www.houseofquran.com/ കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter