വിഷയം: വജ്ജഹ്തു
സുബഹി നിസ്കാരത്തിൽ വജ്ജഹ്ത്തു ഓതുന്നതിന്‍റെ വിധി എന്ത്?
ചോദ്യകർത്താവ്
Fathima
Mar 7, 2026
CODE :Abo16155
- മറുപടി നൽകിയത് abdulbasithkuloor@gmail.com
- Mar 9, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
സുബ്ഹി ഉൾപ്പെടെ എല്ലാ ഫർള്, സുന്നത് നിസ്കാരങ്ങളിൽ (മയ്യത് നിസ്കാരം ഒഴികെ) വജ്ജഹ്തു ഓതൽ സുന്നത്താണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


