വിഷയം: ‍ Idda

ഭര്യമാർ ഉള്ള വ്യക്തി മരിച്ചാൽ ആരാണ് ഇദ്ദ ഇരിക്കെന്ദത്

ചോദ്യകർത്താവ്

ആയിഷ

Dec 11, 2022

CODE :Fiq11842

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

ഭര്‍ത്താവുമായി  ലൈംഗിക ബന്ധത്തിലേര്‍പെട്ട എല്ലാ ഭാര്യമാരും ഇദ്ദ അനുഷടിക്കേണ്ടതാണ്. ഗര്‍ഭമില്ലെന്ന വ്യക്തമായ ധാരണ ലഭിക്കാനും മറ്റു ചില ഹിക്മതുകള്‍ക്കും വേണ്ടിയാണ് ഇദ്ദ നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്.

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter