ഭാര്യാപിതാവിന്‍റെ സഹോദരിയെയോ ഭാര്യാമാതാവിന്‍റെ സഹോദരിയെയോ തൊട്ടാല്‍ വുളു മുറിയുമോ?

ചോദ്യകർത്താവ്

മുഹമ്മദ് ശാഫി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭാര്യയുടെ മാതാവിന്‍റെയോ പിതാവിന്‍റെയോ സഹോദരിമാരെ തൊട്ടാല്‍ വുളു മുറിയുന്നതാണ്. ഇത് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter