കുട്ടികള്‍ക്ക് കളിപ്പാട്ടമായി മൃഗങ്ങളുടെയോ മനുഷ്യരുടെയോ രൂപത്തിലുള്ളത് വാങ്ങിച്ചുകൊടുക്കാമോ?

ചോദ്യകർത്താവ്

സമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജീവന്‍ നിലനില്‍ക്കാനാവശ്യമായ അവയവങ്ങളോട് കൂടിയ രൂപങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് വിവിധ ഹദീസുകളില്‍ നിരോധനം വന്നതായി കാണാം. അവയെ സംബന്ധിച്ച് പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങള്‍ എന്ന നിലയില്‍ അത്തരം രൂപങ്ങള്‍ ഉപയോഗിക്കാവുന്നതാണ് എന്നാണ് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter