വഫാതിന്‍റെ ഇദ്ദയില്‍ പാലിക്കേണ്ടവയെല്ലാം ത്വലാഖിന്‍റെ ഇദ്ദയിലും പാലിക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

അബ്ദുല്‍ അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വഫാതിന്‍റെയും ത്വലാഖിന്‍റെയും ഇദ്ദയുടെ കാലാവധി വ്യത്യസ്തമാണ്. ദുഖാചരണം നിര്‍ബന്ധമാണെന്നത് വഫാതിന്‍റെ ഇദ്ദയില്‍ മാത്രമേ ബാധകമുള്ളൂ. ഇദ്ദയുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter