സ്ത്രീകള്‍ അവരുടെ ഗുഹ്യ സ്ഥാനത്തിലേക്ക് വിരലോ അത് പോലോത്ത വല്ല സാധങ്ങളോ ഇട്ടാല്‍ കുളി നിര്‍ബന്ധമാകുമോ?

ചോദ്യകർത്താവ്

അബ്ദുല്ല

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ സ്ത്രീയോനിയില്‍ ഹശ്ഫ പ്രവേശിക്കുന്നതിലൂടെ മാത്രമാണ് കുളി നിര്‍ബന്ധമാവുന്നത്. വിരലോ മറ്റു വല്ല വസ്തുക്കളോ പ്രവേശിച്ചത് കൊണ്ട് കുളി നിര്‍ബന്ധമാവുകയില്ല. കുളിയുടെ കാരണങ്ങളും രീതിയും എന്ന ലേഖനത്തില്‍ ഇത് വിശദമാക്കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter