വിഷയം: ‍ അവസാന സൂറത്

മക്കയിൽ വച് അവസാനം ഇറങ്ങിയ സുറത്

ചോദ്യകർത്താവ്

Badriyya

Sep 3, 2022

CODE :Qur11339

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

മക്കയിൽ വെച്ച് അവസാനം ഇറങ്ങിയ സൂറത് ഏതാണെന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇബ്നു അബ്ബാസ്(റ)വിന്റെ അഭിപ്രായത്തിൽ, സൂറത്തുൽ അങ്കബൂതാണ് അവസാനം ഇറങ്ങിയ മക്കിയ്യായ സൂറത്. മുഥഫ്ഫിഫീൻ ആണ് എന്ന് പറഞ്ഞവരും ഉണ്ട് . 

 കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter