മുസ്‌ലിം സംഭാവനകളെ കുറിച്ച് ചര്‍ച്ചയുമായി അമേരിക്കന്‍ യൂണിവേഴ്‌സിറ്റി

 

അമേരിക്കന്‍ മുസ് ലിംകള്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളെ കുറിച്ചും മുസ് ലിം വ്യക്തി ജീവിതത്തെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന സെഷനുമായി അമേരിക്കയിലെ വാഷിംങ്ങടണ്‍ യൂണിവേഴ്‌സിറ്റി.
വ്യക്തി ജീവിതം, രാഷ്ട്രീയം, കല, തുടങ്ങിയ മേഖലയില്‍ അമേരിക്കയിലെ മുസ് ലിം സംഭാവനകളെ മുന്‍ നിറുത്തി പ്രൊഫ്രസര്‍ ടുറാന്‍ കൊയഗ് ലു  വിഷയം അവതരിപ്പിക്കും.തുടര്‍ന്ന് മേരിക്കന്‍ ചരിത്രം, രാഷ്ട്രീയം, കല, എന്നിവയിലെ മുസ്‌ലിം സംഭവാനകളെ കുറിച്ച് സെഷനില്‍ പ്രത്യേകം ചര്‍ച്ച ചെയ്യും.
ചൊവ്വാഴ്ച വൈകീട്ട് 7 മണിക്കാണ് അമേരിക്കന്‍ മുസ്‌ലിംകളുടെ സംഭവാന വിലയിരുത്തുന്ന സെഷന്‍ ആരംഭിക്കുകയെന്ന് പ്രൊഫസര്‍ കൊയഗ് ലു പറഞ്ഞു.

 

Files

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter