യമന്‍ വിമതഹൂതികളെ നേരിടാനൊരുങ്ങി  സഊദി

 

യമനിലെ വിമത വിഭാഗമായ ഹൂതികള്‍ക്കെതിരെ പൊരുതാന്‍ തയ്യാറായി സഊദി അറേബ്യ രംഗത്ത്. സഊദിയിലെ സീനിയര്‍ സ്‌കോളേഴ്‌സ് കൗണ്‍സിലാണ് യമന്‍ വിമതര്‍ക്കെതിരെ കൊമ്പ് കോര്‍ക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. പുറത്താക്കപ്പെട്ട യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സലാഹ്, ഹൂതി വിമതര്‍ എന്നിവരെ നേരിടാന്‍ സഊദി യുവാക്കളെ സജ്ജമാക്കണമെന്നും കൗണ്‍സില്‍ വിശദീകരിച്ചു.
രാജ്യത്തെ വിഭജിക്കുകയെന്ന വിമത സ്വപ്‌നം തകര്‍ക്കാനാണ് ഈ നീക്കമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter