റബീഉല്‍ ആഖര്‍ ഓര്‍മപ്പെടുത്തുന്നത്

 

ഭൂമിയിലെ രണ്ടാം വസന്തമാണ് റബീഉല്‍ ആഖര്‍. ഔലിയാക്കളുടെ നേതാവായ ഇമാം ജീലാനി ഭൂജാതനായത് ഈ മാസത്തിലാണ്. ആധ്യാത്മിക ചിന്തക്കും ജീവിതത്തിനും പ്രാധാന്യം നല്‍കുന്നവര്‍ക്കിടയില്‍ ഈ മാസം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ജീലാനി സ്മരണകള്‍കൊണ്ടും ആത്മീയ സംഗമങ്ങള്‍കൊണ്ടും ഇത് സജീവമാകുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter